Disability Census 2015

 
User Login
  User name
  Password
Please enter your login details
 

Reports

 
 

Disability Census Report 2015 (Local Body wise)

കേരള സര്‍ക്കാര്‍

സാമുഹ്യ നീതി വകുപ്പ്

കേരള സാമുഹ്യ സുരക്ഷാ മിഷന്‍

കേരളത്തിലെ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ

സ്ഥിതിവിവര കണക്ക്‌ 2014-15

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരും, അവരുടെ പ്രശ്നങ്ങളും നമ്മുടെ സമുഹത്തിന്‍റെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിഷയമാണ്‌.വികസനവും, കരുതലും എന്ന സര്‍ക്കാര്‍ നയം ഇതിന് അടിവരയിടുന്നു. ആയതിനാല്‍ ഈ വിഭാഗത്തിന്‍റെ അവകാശ സംരക്ഷണത്തിനും സമഗ്ര ഉന്നമനത്തിനും, വൈകല്യം ഭാവിയില്‍ കഴിയുന്നത്ര കുറക്കാനുതകുന്നതുമായ പദ്ധതികള്‍‍ വിഭാവനം ചെയ്തു നടപ്പിലാക്കാനായി കേരളത്തിലെ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ഒരു സെന്‍സസ്‌ നടത്തുവാന്‍ കേരള സര്‍ക്കാര്‍ ഉദേശിക്കുന്നു. അതിന്‍റെ ഭാഗമായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ്‌ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന അംഗപരിമിതരുടെ സെന്‍സസ്‌ 2014-15 നടത്തുന്നു.

Disability Census 2015

>> Disability Census -2015- A Government of Kerala Project –Under Social Justice Department-The First of its kind in the country in a massive scale.
>> The enumeration of the Differentially abled Persons of the State Conducted in two stages – Primary and Secondary.
>> Executed by the Kerala Social Security Mission (KSSM) With active participation and support of Social Justice Department , Health and Family welfare Depart and Local self Government Institutions.
>> Software and Data processing by Information Kerala Mission (IKM)-
>> Data entry by Unnathi Kudumbashree IT units – empowering women
>> Primary census conducted during – MAY – June and -July - 2015
>> Primary Census Completed . 33000 Anganwadi workers of the Social Justice Department
>> visited and collected basic information of the 84 lakh houses and identified more than 8 lakh households having disabled persons.
>> Data entry of primary census is in progress at 45 centres located in 14 districts.
>> Secondary Census collecting detailed information of disabled persons based on 22 types of disability started in July 2015-and in progress .
>> More than 10000 JPHNs /JPHIs of , Health and Family welfare Depart , Local self Government Institutions and NRHM is on the work.
>> Website:- socialsecuritymission.com Email:- disabilitycensus2014@gmail.com